Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: സംസ്​ഥാ​നത്തെ ഹോട്​​​​സ്​പോട്ട്​ പട്ടിക പുതുക്കി

text_fields
bookmark_border
lockdown-kannur2.jpg
cancel

തിരുവനന്തപുരം: നിലവിലെ ചിലപ്രദേശങ്ങൾ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേർത്തും ഹോട്​​സ്​പോട്ട്​ പട്ടിക പുതുക ്കി ആരോഗ്യവകുപ്പി​​െൻറ ഉത്തരവ്​. തിങ്കളാഴ്​ച രാത്രി വൈകി ഇറങ്ങിയ ഉത്തരവ്​ ജില്ലകളിൽ വ്യാപക ആശയക്കുഴപ്പത്തി ന്​ വഴിവെച്ചു.

ജില്ല കലക്ടര്‍മാരുടെ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തില്‍ പാലക്കാട് നഗരസഭയുൾപ്പെടെ 16 തദ്ദേ ശ സ്ഥാപനങ്ങളെ ഒഴിവാക്കിയപ്പോള്‍ 11 എണ്ണം പുതുതായി കൂട്ടിച്ചേര്‍ത്തു. കോർപറേഷന്‍ പരിധികളില്‍ രോഗിയുള്ള പ്രദേശ ം മാത്രം ഹോട്സ്പോട്ടായി ചുരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ജില്ല തിരിച്ചുള്ള പുതുക്കിയ ഹോട്​​സ്​പോട്ട്​ പ്രദേശങ്ങൾ:

  • കാസർകോട്​: കാസർകോട്​ മുനിസിപ്പാലിറ്റി, ചെംനാട്​ പഞ്ചായ ത്ത്​, ചെങ്ങള പഞ്ചായത്ത്, മധൂർ പഞ്ചായത്ത്​, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്​​, കാഞ്ഞങ്ങാട്​ മുനിസിപ്പാലിറ്റി, ഉദുമ , പൈവാലികെ പഞ്ചായത്ത്​, ബദിയടുക്ക പഞ്ചായത്ത്, അജനൂർ, മുള്ളിയാർ.
  • കണ്ണൂർ: തലശ്ശേരി മുനിസിപ്പാലിറ്റി, കോളയാട്​ പഞ്ചായത്ത്​, കൂത്തുപ്പറമ്പ്​ മുനിസിപ്പാലിറ്റി, പാട്യം പഞ്ചായത്ത്​, കോട്ടയം പഞ്ചായത്ത്​, മാടായി പഞ്ചായത്ത്​, ഇരിട്ടി പഞ്ചായത്ത്​, മൊകേരി പഞ്ചായത്ത്​, കണ്ണൂർ കോർപറേഷൻ, പാനൂർ മുനിസിപ്പാലിറ്റി, പയ്യന്നൂർ മുനിസിപ്പാലിറ്റി, ചൊക്ലി പഞ്ചായത്ത്​, മാട്ടൂൽ പഞ്ചായത്ത്​, പെരളശ്ശേരി പഞ്ചായത്ത്​, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്​​, നടുവിൽ പഞ്ചായത്ത്​, ന്യൂമാഹി, കീഴൂർ ചാവശ്ശേരി മുനിസിപ്പാലിറ്റി, പന്ന്യന്നൂർ, കുന്നോത്തുപ്പറമ്പ്​, ഏ​േഴാം, മങ്ങാട്ടിടം, കതിരൂർ, ചെമ്പിലോട് പഞ്ചായത്ത്​​, പാപ്പിനിശ്ശേരി പഞ്ചായത്ത്​.
  • വയനാട്​: മു​െ​െപ്പനാട്​ പഞ്ചായത്ത്​.
  • കോഴി​േക്കാട്​: കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി പഞ്ചായത്ത്​, അഴിയൂർ പഞ്ചായത്ത്​, കുറ്റ്യാടി പഞ്ചായത്ത്​, നാദാപുരം പഞ്ചായത്ത്​, ചങ്ങരോത്ത്​.
  • മലപ്പുറം: വണ്ടൂർ പഞ്ചായത്ത്​, തെന്നല പഞ്ചായത്ത്​, എടരിക്കോട്​ പഞ്ചായത്ത്​, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, വളവന്നൂർ പഞ്ചായത്ത്​, വേങ്ങര പഞ്ചായത്ത്​, ചുങ്കത്തറ പഞ്ചായത്ത്​, കീഴാറ്റൂർ പഞ്ചായത്ത്​, എ.ആർ നഗർ, തലക്കാട്​, കണ്ണമംഗലം, ഒഴൂർ.
  • പാലക്കാട്​: കാഞ്ഞിരപ്പുഴ പഞ്ചായത്ത്​, കോ​േട്ടാപാടം, തിരുമിറ്റക്കോട്​, കാരക്കുറിശ്ശി പഞ്ചായത്ത്​.
  • തൃശൂർ: കൊടശ്ശേരി പഞ്ചായത്ത്​.
  • എറണാകുളം: കൊച്ചി കോർപറേഷൻ, മുളവുകാട്​ പഞ്ചായത്ത്.​
  • കോട്ടയം: തിരുവാർപ്പ്​ പഞ്ചായത്ത്​.
  • ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത്​, മരിയാപുരം പഞ്ചായത്ത്​, അടിമാലി പഞ്ചായത്ത്​, തൊടുപുഴ മുനിസിപ്പാലിറ്റി, ബൈസൺവാലി പഞ്ചായത്ത്​, സേനാപതി പഞ്ചായത്ത്.
  • പത്തനംതിട്ട: വടശ്ശേരിക്കര പഞ്ചായത്ത്​, അടൂർ മുനിസിപ്പാലിറ്റി, ആറന്മുള പഞ്ചായത്ത്, റാന്നി പഴവങ്ങാടി പഞ്ചായത്ത്​, ചിറ്റാർ, അയിരൂർ, പത്തനംതിട്ട മുനിസിപ്പാലിറ്റി.
  • ആലപ്പുഴ: ചെറിയനാട്​ പഞ്ചായത്ത്​, മുളക്കുഴ, തണ്ണീർമുക്കം.
  • കൊല്ലം: പുനലൂർ മുനസിപ്പാലിറ്റി, തൃക്കരുവ പഞ്ചായത്ത്​, നില​േമൽ പഞ്ചായത്ത്​.
  • തിരുവനന്തപുരം: കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshotspot
News Summary - hotspot list updated in kerala
Next Story