Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മനുഷ്യർക്ക്​ കഴിക്കാനാണ്, ഇങ്ങനെയൊന്നും ഭക്ഷണമുണ്ടാക്കരുതേ; ഞെട്ടിപ്പിച്ച്​ ഹോട്ടലുകളിലെ കാ​ഴ്ചകൾ
cancel
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യർക്ക്​...

മനുഷ്യർക്ക്​ കഴിക്കാനാണ്, ഇങ്ങനെയൊന്നും ഭക്ഷണമുണ്ടാക്കരുതേ; ഞെട്ടിപ്പിച്ച്​ ഹോട്ടലുകളിലെ കാ​ഴ്ചകൾ

text_fields
bookmark_border

കോവിഡിനെ തുടർന്ന് നടപ്പാക്കിയ​ ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്നാലെ ​േഹാട്ടലുകൾ സജീവമായി. ദിവസം ആയിരക്കണക്കിന്​ പേരാണ്​ ഹോട്ടലുകളെ ഭക്ഷണത്തിന്​ ആശ്രയിക്കുന്നത്​. വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം തേടിയിറങ്ങുന്നവർ ​ഈ ഹോട്ടലുകളിലെ അടുക്കളകൾ കണ്ടാൽ ഭക്ഷണം പോലും വെറുത്തുപോകും.


കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ്​ നടത്തിയ പരിശോധനയുടെ ചിത്രം ഉദ്യോഗസ്ഥർ പുറത്ത്​ വിട്ടിരുന്നു. വൃത്തിയുള്ള പരിസരത്തിൽ നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ നിരവധിയുണ്ട്​. പക്ഷെ അവരുടെ വിശ്വാസ്യതകൂടി തകർക്കുന്ന നടപടികളാണ്​ ചില ഹോട്ടലുകളിൽ നിന്നുണ്ടാകുന്നത്​.


പാചകപ്പുരയിൽ ധരിച്ച്​ ഉപേക്ഷിച്ച വസ്​ത്രങ്ങൾവരെയുണ്ട്​. വെള്ളം തൊട്ടിട്ട്​ മാസങ്ങളായ പാത്രങ്ങളും പൊടിയും അഴുക്കും മാലിന്യങ്ങളും നിറഞ്ഞതാണ്​ പല ഹോട്ടലുകളുടെയും അടുക്കളകൾ.



പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ്​ പുറത്ത്​ വിട്ട ചിത്രങ്ങൾ ഞെട്ടിക്കുന്നതാണ്​. കോഴിക്കോട്​ ജില്ലയിലെ ഹോട്ടലുകളുടെ അവസ്ഥ പുറംലോകത്തെത്തിച്ചത്​ ഭക്ഷ്യസുരക്ഷാ വകുപ്പ്​ അധികൃതർ പുറത്ത്​ വിട്ട ചിത്രങ്ങളിലൂടെയാണ്​. അവയിൽ ചിലത്​.









Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel food
News Summary - Hotels with unhygienic food
Next Story