Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവംബർ ഒന്നിന്​...

നവംബർ ഒന്നിന്​ ഹോട്ടലുകൾ അടച്ചിടുന്നു

text_fields
bookmark_border
strike
cancel
തിരുവനന്തപുരം: ജി.എസ്​.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ നവംബർ ഒന്നിന്​ കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷ​​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടയടപ്പ്​ സമരം നടത്തും. ഇതേ ആവശ്യം ഉന്നയിച്ച്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അതേദിവസം കടയടപ്പ്​ സമരത്തിൽ പങ്കുചേരുമെന്നും സെക്രട്ടറി ബി. വിജയകുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala statemalayalam newsHotel Strike
News Summary - Hotel Strike on November 1st -Kerala News
Next Story