Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടല്‍ ജീവനക്കാരന്‍...

ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ച് മരിച്ചനിലയിൽ

text_fields
bookmark_border
death.jpg
cancel
പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഹോ​ട്ട​ലി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ എം.​ടി. പ്രേ​മ​രാ​ജ​ൻ (57) അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പീ​ര​ക്കാം​ത​ടം ച​ക്ലി​യ കോ​ള​നി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെയാണ്​ വാ​ഹ​ന​മി​ടി​ച്ച് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. നാ​ട്ടു​കാ​രും പൊ​ലീ​സും ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ മ​രി​ച്ചു. ഇ​ടി​ച്ച വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പൊ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു. 
ഏ​ഴി​ലോ​ട് സ്വ​ദേ​ശി​നി​യാ​യ രേ​ണു​ക​യാ​ണ് ഭാ​ര്യ. പി​ലാ​ത്ത​റ ഭാ​ര​ത് റോ​ഡി​ലെ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സം. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ചു​മ​ടു​താ​ങ്ങി​യി​ലെ മ​റ്റൊ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി​ക്കു ക​യ​റി​യ പ്രേ​മ​രാ​ജ​ന്‍ രാ​ത്രി ഒ​മ്പ​തി​നാ​ണ്​ ഹോ​ട്ട​ലി​ല്‍നി​ന്ന് ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ​ത്. പി​ലാ​ത്ത​റ​യി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ലേ​ക്ക് പോ​കേ​ണ്ട പ്രേ​മ​രാ​ജ​ന്‍ ച​ക്ലി​യ കോ​ള​നി ഭാ​ഗ​ത്തേ​ക്ക് പോ​യ​തി​​െൻറ കാ​ര​ണം അ​ജ്ഞാ​ത​മാ​ണ്.​ക​ന​ത്ത മ​ഴ​യു​ള്ള സ​മ​യ​ത്താ​ണ് അ​പ​ക​ടം.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsHotel Staff
News Summary - Hotel staff dead in bike accident- Kerala news
Next Story