Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​ല​ർ​ച്ചെ ഹോ​ട്ട​ൽ തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
hotel lowner died in koothuparamba
cancel
camera_alt

അ​നീ​ഷ്

കൂ​ത്തു​പ​റ​മ്പ്: പു​ല​ർ​ച്ചെ ഹോ​ട്ട​ൽ തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ ഹോ​ട്ട​ലി​ന് മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പാ​ല​ത്തും​ക​ര​യി​ലെ അ​നീ​ഷ് ഹോ​ട്ട​ൽ ഉ​ട​മ പാ​ല​ത്തും​ക​ര പ​ര​പ്ര​ത്ത് വീ​ട്ടി​ൽ അ​നീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

പ​ര​പ്ര​ത്ത് ഗോ​പാ​ല​ൻ-​പ​ത്മാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത്കു​മാ​ർ (ഗ​ൾ​ഫ്), അ​നൂ​പ്, (അ​നീ​ഷ് ഹോ​ട്ട​ൽ), അ​ഭി​ലാ​ഷ് (വ​ർ​ക്ക് ഷോ​പ്പ്).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hote lowner died in koothuparamba
Next Story