Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടൽ ജീവനക്കാരൻ വഴിയരികിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഹോട്ടൽ ജീവനക്കാരൻ വഴിയരികിൽ മരിച്ച നിലയിൽ
cancel
Listen to this Article

അടിമാലി: ആനച്ചാൽ ടൗണിലെ ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കുളം പുത്തൻ പുരക്കൽ ചന്ദ്രനെ(46)യാണ് ചെങ്കുളം അണക്കെട്ടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബൈക്കിൽനിന്ന് വീണ് മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. റോഡിൽ തലയിടിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ചന്ദ്രൻ മറ്റൊരാളുടെ ബൈക്കിൽ കയറി പോകുന്നത് കണ്ടവരുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിച്ചതയി പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hotel employee found dead on roadside
Next Story