Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടലിൽ...

ഹോട്ടലിൽ അതിക്രമിച്ച്​ കടന്ന് മോഷണം​: പ്രതിയെ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
Hotel burglary: Defendant remanded in custody
cancel

കൊ​ച്ചി: ക​ലൂ​രി​ലെ പ​പ്പ​ട​വ​ട ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മി​ച്ച്​ ക​ട​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ചെ​ന്ന കേ​സി​ൽ 12ാം പ്ര​തി​യെ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി അ​ബി അ​ഷ്‌​റ​ഫി​നെ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ തി​രി​കെ ഹാ​ജ​രാ​ക്കാ​നാ​ണ്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന്​ ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്ര​തി​ക​ള്‍ ക​മ്പ്യൂ​ട്ട​റും ഫ്രി​ഡ്​​ജും അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

Show Full Article
TAGS:Hotel custody 
News Summary - Hotel burglary: Defendant remanded in custody
Next Story