Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂർ വിമാന ദുരന്തം: വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ പേരുവിവരം

text_fields
bookmark_border
കരിപ്പൂർ വിമാന ദുരന്തം: വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ പേരുവിവരം
cancel

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിൽ പരിക്കേറ്റ്​ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ പേരുവിവരം പുറത്തുവിട്ടു. കോഴിക്കോട്​ മെഡിക്കൽ കോളജ്​, ബേബി മെമോറിയൽ ആശുപത്രി, ആസ്​റ്റർ മിംസ്​ ആശുപത്രി, മേയ്​ത്ര ആശുപത്രി, ബീച്ച്​ ആശുപത്രി, കൊണ്ടോട്ടി റിലീഫ്​, ഫറൂക്ക്​ ​ക്രസൻറ്​, കോയാസ്​ തുടങ്ങഇയ ആശുപത്രികളിലാണ്​ പരി​േക്കറ്റവരെ പ്രവേശിപ്പിച്ചത്​.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

ഷര്‍ബാന്‍

ജമീന മലാപ്പറമ്പ

നഫീല

ശില്‍പ (കാബിന്‍ ക്രൂ)

നിഖില്‍

സുലേഖ കോട്ടക്കല്‍ പരവൂര്‍

റിയാസ് ഓമശ്ശേരി

മുഹമ്മദ് നിയാസ് വയനാട്, ചുണ്ടേല്‍

റയാന

സിദ്ദീഖ് മുഹമ്മദ് തിരൂര്‍

ലത്തീഫ് മുക്കം

റിയാസ് അബ്ദുള്ള

ലതീഷ് ഓമശ്ശേരി

ഫാത്തിമ രാമനാട്ടുകര

ഷഹീന

ഫാത്തിമ

ഉമ്മുകുല്‍സു കാടാമ്പുഴ

സൈഫുദ്ദീന്‍ കൊടുവള്ളി

ഷന്‍സ കൊടുവള്ളി

മുഹമ്മദ് സാഹിന്‍ കൊടുവള്ളി

റുക്സാ​ന വെള്ളിമാട്കുന്ന്

ഇനായ വെള്ളിമാട്കുന്ന്‌


കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍.

റിനീഷ് (32),

അമീന (21)

ഇന്‍ഷ (11),

സഹല (21),

അഹമ്മദ് (5),

മുഫീദ (30),

ലൈബ (4),

ഐമ,

ആബിദ,

അഖിലേഷ്,

റിഹാബ്,

സിയാന്‍ (14)

ഇസായ (12),

ഷഹാന (39),

മുഹമ്മദ് ഇഷാന്‍ (10),

ഇര്‍ഫാന്‍,

നസ്‌റിന്‍,

താഹിറ (46),

നൗഫല്‍,

ഇഷല്‍ (16).

ബിഷന്‍,

ആമിന,

താജിന (ഗര്‍ഭിണി),

സൗക്കീന്‍ (50),

ഹാദിയ (7),

അഫ്‌സല്‍ മാളിയേക്കല്‍,

നാജിയ ചങ്ങരംകുളം,

യദുദേവ് (9)

ബിലാല്‍ (6),

ഹിസ (10),

വാഹിബ,

ഹിഷാം



കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍

റബീഹ എടപ്പാള്‍

സൈഫുദ്ദീന്‍ കൊടുവള്ളി

ശ്രീമണികണ്ഠന്‍ പാലക്കാട്

ഹരീന്ദ്രന്‍ തലശ്ശേരി

ബഷീര്‍ വടക്കാഞ്ചേരി

അജ്മല്‍ റോഷന്‍ നിലമ്പൂര്‍

നിസാമുദ്ദീന്‍ മഞ്ചേരി

ശരീഫ തോട്ടുമുക്കം

അഷ്‌റഫ് കുറ്റ്യാടി

മുഹമ്മദ് ഷാഹിം മലപ്പുറം

അര്‍ജുന്‍ വടകര

ജിബിന്‍ വടകര

ഷാമില്‍

രേഷ്മ

ഷംസുദ്ദീന്‍ വാഴക്കാട്

മുഹമ്മദ് അബി

സുധീര്‍

റോഷന്‍ നിലമ്പൂര്‍

നിസാം ചെമ്പ്രശ്ശേരി

ഫൈസല്‍

ഫിദാന്‍

രേഷ്മ

മുഹമ്മദ് ഷഹീം

അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി


ഇഖ്​റ ആശുപത്രിയിൽ ചികിത്സയിലുള്ളവർ

അനൂപ്​ വില്യാപള്ളി,

ഹെന്ന പൊന്നാനി(14 വയസ്​),

മുനീറ പരപ്പനങ്ങാടി,

ശ്രീജിത്​ പൊന്നാനി,

ബഷീർ വളാഞ്ചേരി (50 വയസ്​)


വിവിധ ആശുപത്രികളിലെ ഹെൽപ്​ ലൈൻ നമ്പറുകൾ:

കോഴിക്കോട്​ മെഡിക്കൽ കോളജ്​ 8547616121

ബേബി മെമോറിയൽ ആശുപത്രി 9388955466, 8547754909

ആസ്​റ്റർ മിംസ്​ ആശുപത്രി 9447636145, 9846338846

മേയ്​ത്ര ആശുപത്രി 9446344326, 9496042881

ബീച്ച്​ ആശുപത്രി 9846092287, 8547616019

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story