Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണി ട്രാപ്​: തൃശൂർ...

ഹണി ട്രാപ്​: തൃശൂർ സ്വദേശിനി അറസ്​റ്റിൽ

text_fields
bookmark_border
dhanya balan honey trap
cancel
camera_alt

  ധ​ന്യ ബാ​ല​ൻ

തൃ​ശൂ​ർ: സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റി​ൽ​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി​യെ തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പൊ​ലീ​സ്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

തൃ​ശൂ​ർ സ്വ​ദേ​ശി​നി​യും നോ​യി​ഡ​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രി​യു​മാ​യ ധ​ന്യ ബാ​ല​നാ​ണ്​ (33) അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey trapThrissur News
News Summary - honey trap thrissur native arrested
Next Story