Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണിട്രാപ്പ് സംഘങ്ങൾ...

ഹണിട്രാപ്പ് സംഘങ്ങൾ വ്യാപകം; വല വിരിച്ച് പൊലീസ്

text_fields
bookmark_border
honey-trap-250919.jpg
cancel

തൃ​ശൂ​ർ: ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹ​ണി​ട്രാ​പ്പ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ർ​ജ ി​ത​മാ​ക്കി പൊ​ലീ​സ്. വ്യ​വ​സാ​യി​ക​ളേ​യും പ്ര​വാ​സി​ക​ളേ​യും ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ഹൃ​ദം ന​ടി​ച്ച് പ​ണം ത ​ട്ടു​ന്ന സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഘം ഇ​ര​ക​ളെ കു​രു​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ ണ്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്ന്​ 26 കാ​രി ഉ​ൾ​െ​പ്പ​ടെ നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ് തി​രു​ന്നു. കൊ​ല്ലം ക​ട​ക്കാ​വൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും സ​മാ​ന കേ​സു​ക​ൾ നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ്ര​വാ​സി വ്യ​വ​സാ​യി​യെ ന​ഗ്ന​ദൃ​ശ്യം കാ​ണി​ച്ച് പ​ണം ത​ട്ടി​യെ​ന്ന പേ​രി​ലാ​ണ് കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റു​ണ്ടാ​യ​ത്.

ഒ​രേ മാ​തൃ​ക​യി​ലാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ആ​ദ്യം സ​മ്പ​ന്ന​നാ​യ ഇ​ര​യെ ക​ണ്ടെ​ത്തി വി​വ​രം ശേ​ഖ​രി​ക്കും. പി​ന്നീ​ട് സം​ഘ​ത്തി​ലെ സു​ന്ദ​രി​യാ​യ സ്ത്രീ ​വ​ഴി ഇ​ര​യു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കും. നേ​രി​ട്ട് വി​ളി​ക്കു​ന്ന​തി​ന് പു​റ​മെ ഫേ​സ്ബു​ക്ക് വ​ഴി​യോ മെ​സ​ഞ്ച​ർ, വാ​ട്സ്ആ​പ് വ​ഴി​യോ സൗ​ഹൃ​ദം സ്ഥാ​പി​ക്കും. പി​ന്നെ, നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും.

സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ സം​ഘാം​ഗ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കും. ഇ​ങ്ങ​നെ​യാ​ണ് കെ​ണി​യി​ല​ക​പ്പെ​ടു​ത്തു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ക. അ​പ​മാ​നം ഭ​യ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും തു​ക ന​ൽ​കു​ക​യാ​ണ് പ​തി​വ്. ഒ​രി​ക്ക​ൽ കു​ടു​ങ്ങി​യാ​ൽ ര​ക്ഷ​പ്പെ​ടു​ക പ്ര​യാ​സ​മാ​ണ്.

കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഖ​ത്ത​ർ വ്യ​വ​സാ​യി​യോ​ട് 50 ല​ക്ഷ​മാ​ണ് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യം ആ​ത്മ​ഹ​ത്യ​ക്കൊ​രു​ങ്ങി​യ വ്യ​വ​സാ​യി, സു​ഹൃ​ത്തി‍​െൻറ ഉ​പ​ദേ​ശ​പ്ര​കാ​രം പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshoney trapmalayalam news
News Summary - honey trap gangs are active says police -kerala news
Next Story