Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോ​ണ്ട ന​ൽ​കും,...

ഹോ​ണ്ട ന​ൽ​കും, വി​ജ​യ​ന്​ ഹീ​റോ പ​രി​വേ​ഷം

text_fields
bookmark_border
honda vijayan , the hero
cancel
camera_alt

വി​ജ​യ​ൻ ഹോ​ണ്ട ബൈ​ക്കു​ക​ളോ​ടൊ​പ്പം

തൃ​ശൂ​ർ: ഹോ​ണ്ട 65 സി.​സി വാ​ഹ​ന​ത്തി​ൽ ത​ലോ​ർ ചി​റ്റി​ശേ​രി വി​ജ​യ​െൻറ വ​ര​വ്​ ഒ​ന്ന്​ വേ​റെ​ത്ത​ന്നെ​യാ​ണ്. പ​ഴ​മ​യും ഗ​ത​കാ​ല ഓ​ർ​മ​ക​ളും വ​ഹി​ച്ചു​ള്ള വ​ര​വാ​ണ​ത്. 1969 മോ​ഡ​ൽ ഹോ​ണ്ട​യെ​ന്ന ജ​പ്പാ​ൻ വ​ണ്ടി​യി​ൽ വി​ജ​യ​ൻസ​ഞ്ചാ​രം തു​ട​ങ്ങി​യി​ട്ട്​ 20 വ​ർ​ഷം ക​ഴി​ഞ്ഞു. വ​ണ്ടി നി​ർ​ത്തി​യി​ടു​േ​മ്പാ​ൾ ആ​ളു​ക​ൾ എ​പ്പോ​ഴും ചു​റ്റി​ലും കൂ​ടും. വി​വ​രം തി​ര​ക്കു​ക​യും ചെ​യ്യും.

ഹോ​ണ്ട ന​ൽ​കു​ന്ന ഹീ​റോ പ​രി​വേ​ഷ​ത്തി​ള​ക്ക​ത്തി​ലാ​ണി​പ്പോ​ഴും വി​ജ​യ​ൻ. വ​ർ​ക്​​ഷോ​പ്പ്​ ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​​ന്​ ഹോ​ണ്ട​യോ​ടു​ള്ള പ്രി​യം 14ാം വ​യ​സ്സി​ൽ മാ​മ​െൻറ ഹോ​ണ്ട 65 ഓ​ടി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ്. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത മ​റ്റ്​ മൂ​ന്നു​ ഹോ​ണ്ട വ​ണ്ടി​ക​ൾ കൂ​ടി വീ​ട്ടി​ലു​ണ്ട്. ഹോ​ണ്ട 50 സി.​സി, ഹോ​ണ്ട റോ​ഡ്​ മാ​സ്​​റ്റ​ർ, ഹോ​ണ്ട 125ഉം.

​ഹോ​ണ്ട 65 അ​ൽ​പം വ​യ​സ്സാ​യ​വ​ർ​ക്ക്​ ഓ​ടി​ക്കാ​ൻ പ​റ്റി​യ വ​ണ്ടി​യാ​ണെ​ന്ന്​ വി​ജ​യ​ൻ പ​റ​യു​ന്നു. ചെ​റു​പ്പ​ത്തി​ൽ തു​ട​ങ്ങി​യ ഹോ​ണ്ട​യോ​ടു​ള്ള താ​ൽ​പ​ര്യ​ത്തി​ന്​ കാ​ര​ണം അ​തി​െൻറ പെ​ർ​ഫോ​ർ​മ​ൻ​സാ​ണ്. 70 കി​ലോ​മീ​റ്റ​റി​ന​ടു​ത്ത്​ മൈ​ലേ​ജ്​ കി​ട്ടു​ന്നു​ണ്ട്. യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ പ​ഴ​യ​ത്​ ത​ന്നെ. കാ​ല​മി​ത്ര​യാ​യി​ട്ടും തു​രു​മ്പ്​ പി​ടി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ്​ പ്ര​ധാ​ന പ്ര​ത്യേ​ക​ത ​-വി​ജ​യ​ൻ പ​റ​ഞ്ഞു.

ഹോ​ണ്ട 65 സി.​സി വ​ണ്ടി കു​ന്നം​കു​ള​ത്തു​നി​ന്ന്​ കി​ട്ടി​യ​പ്പോ​ൾ ഏ​റെ സ​ന്തോ​ഷം തോ​ന്നി. ആ ​സ​മ​യം തൃ​ശൂ​രി​ൽ വ​ർ​ക്​​ഷോ​പ്പ്​ ന​ട​ത്തി​യി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ ശ​രി​യാ​ക്കി​യ​ത്. പി​ന്നീ​ടാ​ണ്​ 1984 മോ​ഡ​ൽ റോ​ഡ്​ മാ​സ്​​റ്റ​റും 1985 മോ​ഡ​ൽ ഹോ​ണ്ട 125ഉം ​വ​ണ്ടി​പ​ണി​ക്കാ​യി എ​ത്തി​യ​ത്. അ​പ്പോ​ൾ വി​ല പ​റ​ഞ്ഞ്​ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഹോ​ണ്ട 125 വാ​ങ്ങി​യ​ത്​ അ​യ്യ​ന്തോ​ളി​ലെ ഒ​രു മേ​നോ​െൻറ കൈ​യി​ൽ നി​ന്നാ​ണെ​ന്നും ഹീ​റോ ഹോ​ണ്ട ഇ​റ​ങ്ങി​യ കാ​ല​മാ​യി​രു​ന്നു അ​തെ​ന്നും വി​ജ​യ​ന്​ ന​ല്ല ഓ​ർ​മ​യു​ണ്ട്. ഇ​വ ര​ണ്ടും പ​ണി​ത്​ ശ​രി​യാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ വി​ജ​യ​ൻ ഇ​നി​യും കൈ​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondavijayan
News Summary - honda vijayan , the hero
Next Story