Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ മോഷണം; 21...

വീട്ടിൽ മോഷണം; 21 ലക്ഷവും 25 പവനും കവർന്നു

text_fields
bookmark_border
വീട്ടിൽ മോഷണം; 21 ലക്ഷവും 25 പവനും കവർന്നു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം വ​ൻ മോ​ഷ​ണം. 21 ല​ക്ഷം രൂ​പ​യും 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ നാ​യ്ക്ക​ട്ടി ചി​ത്രാ​ല​യ​ക്ക​ര മാ​ള​പ്പു​ര​യി​ൽ സ​ലാ​മിെൻറ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം.

വീ​ടി​െൻറ വാ​തി​ലി​നു സ​മീ​പ​ത്തെ ഡി​സൈ​ൻ ഗ്ലാ​സ്​ ത​ക​ർ​ത്ത ശേ​ഷം ക​ത​ക് തു​റ​ന്ന് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ നാ​യ്ക്ക​ട്ടി​ക്ക​ടു​ത്ത നി​ര​പ്പ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും അ​ല​മാ​ര​യി​ലെ സ്വ​ർ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. 21 ല​ക്ഷം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി. മാ​ല​യും വ​ള​ക​ളും ക​മ്മ​ലു​ക​ളു​മ​ട​ക്കം ന​ഷ്​​ട​പ്പെ​ട്ടു.

കു​ട​കി​ൽ ഇ​ഞ്ചി​കൃ​ഷി​യും മ​റ്റും ന​ട​ത്തു​ന്ന സ​ലാം ജി​ല്ല​യി​ൽ ഇ​ഞ്ചി വ്യാ​പാ​ര​വും ന​ട​ത്തു​ന്നു​ണ്ട്. പൊ​ലീ​സ്​ ഉ​േ​ദ്യാ​ഗ​സ്ഥ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftlootedlakhs of money
Next Story