Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷണ കേസിൽ ഹോം നേഴ്സ്...

മോഷണ കേസിൽ ഹോം നേഴ്സ് അറസ്റ്റിൽ

text_fields
bookmark_border
അ​ശ്വ​തി
cancel
camera_alt

അ​ശ്വ​തി

മ​ര​ങ്ങാ​ട്ടു​പ​ള്ളി: ജോ​ലി ചെ​യ്യു​ന്ന വീ​ട്ടി​ൽ നി​ന്ന്​ സ്വ​ര്‍ണ വ​ള​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഹോം​നേ​ഴ്സ്​ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി വ​യ​ല​പ​ര​മ്പി​ൽ അ​ശ്വ​തി (36) യാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ക​ട​പ്ലാ​മ​റ്റം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലെ വ​യോ​ധി​ക​യു​ടെ കൈ​യി​ലെ ര​ണ്ടു വ​ള​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം ബ​ന്ധു മ​രി​ച്ചെ​ന്നു പ​റ​ഞ്ഞ്​ ഇ​വ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

എ​രു​മേ​ലി​യി​ലെ ക​ട​യി​ൽ വി​റ്റ സ്വ​ർ​ണം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്.​എ​ച്ച്.​ഒ എം.​ആ​ർ. പ്ര​സാ​ദ് , എ​സ്.​ഐ​മാ​രാ​യ പി.​എം. റാ​സി​ക്ക്, ഷൈ​ജു രാ​ഘ​വ​ൻ, സി.​പി.​ഒ​മാ​രാ​യ പി.​കെ. രാ​ജേ​ഷ്, പ്രി​യ ശ​ങ്ക​ർ, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime NewsHome Nurse
News Summary - Home nurse arrested in theft case
Next Story