Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടില്‍ അതിക്രമിച്ചു...

വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

text_fields
bookmark_border
അ​ബ്ദു​ൽ ഷെ​രീ​ഫ്, അ​ബ്ദു​ൽ സ​ലാം
cancel
camera_alt

അ​ബ്ദു​ൽ ഷെ​രീ​ഫ്, അ​ബ്ദു​ൽ സ​ലാം

മീ​ന​ങ്ങാ​ടി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ​ഹോ​ദ​രീ​ഭ​ര്‍ത്താ​വി​നെ ക​മ്പി​കൊ​ണ്ട​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍പ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ സ​ലീം (52), അ​ബ്ദു​ൽ സ​ലാം (48), അ​ബ്ദു​ൽ ഷെ​രീ​ഫ്(44) എ​ന്നി​വ​രെ​യാ​ണ് മീ​ന​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി​യാ​യ എം. ​അ​സീ​സി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് അ​ക്ര​മ​മെ​ന്ന് അ​സീ​സ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​സീ​സി​നെ ക​മ്പി​വ​ടി​കൊ​ണ്ടും ട​യ​ര്‍ കൊ​ണ്ടും പു​റ​ത്തും വ​ല​തു​കൈ ഷോ​ള്‍ഡ​റി​നും ത​ല​ക്കും മൂ​ക്കി​നും ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. വാ​രി​യെ​ല്ല് പൊ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​സീ​സ് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolenceHome invasionarrested
News Summary - Home invasion violence; The brothers were arrested
Next Story