Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മോ​നു​രാ​ജ്, മ​നീ​ഷ് ഗോ​പി, കൃ​ഷ്ണ​കു​മാ​ർ

തൃ​ക്കൊ​ടി​ത്താ​നം: യു​വാ​വി​നെ​യും മാ​താ​വി​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ങ്ങ​ന്താ​നം, ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ൽ മു​ള്ള​നാ​ക്ക​ൽ മോ​നു​രാ​ജ് (29), പ​ന്തി​രു​പ​റ കോ​ള​നി​യി​ൽ ചൂ​ര​ത്ത​റ മ​നീ​ഷ് ഗോ​പി (29), കു​റു​മ്പ​നാ​ടം പൈ​ലി​ക്ക​വ​ല പ​റ​മ്പി​ൽ വി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ (31) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും മാ​താ​വി​നെ​യും ഇ​വ​ർ സം​ഘം​ചേ​ർ​ന്ന്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ മാ​ട​പ്പ​ള്ളി പു​ളി​യാ​കു​ന്ന് ജ​ങ്​​ഷ​നി​ൽ ഇ​വ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ ഇ​വ​ർ പി​ന്തു​ട​ർ​ന്നെ​ത്തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ​യും മാ​താ​വി​നെ​യും വാ​ളു​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മോ​നു രാ​ജും മ​നീ​ഷ് ഗോ​പി​യും ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​ൻ എ​സ്.​ഐ അ​ഖി​ൽ​ദേ​വ്, എ​സ്.​ഐ അ​ൻ​സാ​രി, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, ജ​സ്റ്റി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsHome Invasion
News Summary - Home invasion- Three arrested
Next Story