Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഭ്യന്തര വകുപ്പിൽ...

ആഭ്യന്തര വകുപ്പിൽ അഴിച്ചുപണി; ഒമ്പത് ഐ.പി.എസുകാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
ips 87987
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​ത് ഐ.​പി.​എ​സു​കാ​രെ സ്ഥ​ലം​മാ​റ്റി​യും ഏ​ഴു പേ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യും വി.​ഐ.​പി സു​ര​ക്ഷ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ജി. ​ജ​യ്ദേ​വി​ന്​ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​പി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ അ​ഴി​ച്ചു​പ​ണി.

റെ​യി​ൽ​വേ എ​സ്.​പി കെ.​എ​സ്. ഗോ​പ​കു​മാ​റി​നെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​വി​ഭാ​ഗം (തി​രു​ന​ന്ത​പു​രം റേ​ഞ്ച്) എ​സ്.​പി​യാ​യി നി​യോ​ഗി​ച്ചു. കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി അ​സി.​ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​ട്രേ​ഷ​ൻ) ആ​ർ. സു​നീ​ഷ് കു​മാ​റി​നെ വ​നി​ത-​ശി​ശു സെ​ൽ എ.​ഐ.​ജി​യാ​യി നി​യ​മി​ച്ചു. ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് ഐ​ശ്വ​ര്യ ഡോ​ഗ്ര​യെ പൊ​ലീ​സ് അ​ക്കാ​ദ​മി അ​സി.​ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​ട്രേ​ഷ​ൻ) ആ​യും കേ​ര​ള ആം​ഡ് വ​നി​ത പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദി​നെ ദ​ക്ഷി​ണ​മേ​ഖ​ല ട്രാ​ഫി​ക് എ​സ്.​പി​യാ​യും ദ​ക്ഷി​ണ​മേ​ഖ​ല വി​ജി​ല​ൻ​സ് എ​സ്.​പി ആ​ർ. ജ​യ​ശ​ങ്ക​റി​നെ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​നി​റ്റ് -നാ​ല് എ​സ്.​പി​യാ​യും നി​യ​മി​ച്ചു. ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​നി​റ്റ് -ഒ​ന്ന്​ എ​സ്.​പി വി. ​സു​നി​ൽ​കു​മാ​റി​ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ്, സ​പ്ലൈ​കോ വി​ജി​ല​ൻ​സ് എ​സ്.​പി​യാ​യാ​ണ് നി​യ​മ​നം.

ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​നി​റ്റ് -നാ​ല് എ​സ്.​പി കെ.​കെ. അ​ജി​യെ ദ​ക്ഷി​ണ​മേ​ഖ​ല വി​ജി​ല​ൻ​സ് എ​സ്.​പി​യാ​യി നി​യോ​ഗി​ച്ചു. വ​നി​ത-​ശി​ശു സെ​ൽ എ.​ഐ.​ജി ആ​യി​രു​ന്ന എ.​എ​സ് രാ​ജു​വി​നെ തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യാ​യും ആ​ർ.​ആ​ർ.​ആ​ർ.​എ​ഫ് ക​മാ​ൻ​ഡ​ന്‍റ് കെ.​ഇ. ബൈ​ജു​വി​നെ പൊ​ലീ​സ് അ​ക്കാ​ദ​മി അ​സി.​ഡ​യ​റ​ക്ട​ർ (ട്രെ​യി​നി​ങ്) വി​ഭാ​ഗ​ത്തി​ലേ​ക്കും മാ​റ്റി.

സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ബി.​വി. വി​ജ​യ​ഭാ​ര​ത് റെ​ഡ്ഢി​യെ ടെ​ലി​കോം എ​സ്.​പി​യാ​യും ടി. ​ഫ​റാ​സി​നെ ആ​ർ.​ആ​ർ.​ആ​ർ.​എ​ഫ് ക​മാ​ൻ​ഡ​ന്‍റാ​യും ത​പോ​ഷ് ബ​സു​മ​താ​രി​യെ സ്പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ് എ​സ്.​പി​യാ​യും ഷാ​ഹു​ൽ ഹ​മീ​ദി​നെ ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യും ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്​​മു​ഖി​നെ കേ​ര​ള ആം​ഡ് വ​നി​ത പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യും കെ. ​പ​വി​ത്ര​നെ കേ​ര​ള ആം​ഡ് പൊ​ലീ​സ് -നാ​ല് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യും ജു​വ​ന​പു​ഡി മ​ഹേ​ഷി​നെ കെ.​എ.​പി അ​ഞ്ച് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transferIPS officer
News Summary - Home department nine IPS officers transferred
Next Story