Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രാണപ്രതിഷ്ഠക്ക്​...

പ്രാണപ്രതിഷ്ഠക്ക്​ അവധി; ഹെഡ്​മാസ്റ്റർക്ക്​ ശമ്പളം ബി.ജെ.പി ഓഫിസിൽനിന്നല്ല-​ മന്ത്രി

text_fields
bookmark_border
v sivankutty 89798
cancel

തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ ദി​ന​ത്തി​ൽ കാ​സ​ർ​കോ​ട്​ കു​ഡ്​​ലു ഗോ​പാ​ല​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ന്​ അ​വ​ധി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ളി​ലെ ഹെ​ഡ്​​മാ​സ്​​റ്റ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കു​ന്ന​ത്​ ബി.​ജെ.​പി ഓ​ഫി​സി​ൽ​നി​ന്ന​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണെ​ന്നും ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണ്​ സ്കൂ​ളി​ന്​ ഹെ​ഡ്​​മാ​സ്റ്റ​ർ അ​വ​ധി ന​ൽ​കി​യ​തെ​ന്ന വാ​ർ​ത്ത​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങു​ന്ന ദു​ർ​ബ​ല ഹൃ​ദ​യ​നാ​ണ്​ ഹെ​ഡ്​​മാ​സ്റ്റ​റെ​ങ്കി​ൽ എ​ങ്ങ​നെ സ്കൂ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി കൊ​ടു​ത്ത​ത്​ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPMinister SivankuttyPrana pratishtha
News Summary - Holiday for Prana Pratishtha; Headmaster's salary is not from BJP office - Minister Sivankutty
Next Story