Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്‌റസകള്‍ക്ക് അവധി

മദ്‌റസകള്‍ക്ക് അവധി

text_fields
bookmark_border
മദ്‌റസകള്‍ക്ക് അവധി
cancel

കോ​ഴി​ക്കോ​ട്: ഈ ​മാ​സം 28ന് ​ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​ന്ന സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​​ടെ​യും സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് 28, 29 തീ​യ​തി​ക​ളി​ല്‍ സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​ന് കീ​ഴി​ലെ മ​ദ്‌​റ​സ​ക​ള്‍ക്ക് അ​വ​ധി ന​ല്‍കാ​ന്‍ നി​ര്‍വാ​ഹ​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്‌​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasaHoliday
News Summary - Holiday for madrasa
Next Story