Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎച്ച്​.​െഎ.വി ബാധ:...

എച്ച്​.​െഎ.വി ബാധ: ആർ.സി.സി ജീവനക്കാർക്കെതിരെ അച്ചടക്കനടപടി വേണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
court 1
cancel

തിരുവനന്തപുരം: റീജ്യനൽ കാൻസർ സ​െൻററിൽ ചികിത്സയിൽ കഴിയുന്ന ഒമ്പതുകാരിക്ക്​ എച്ച്​.​െഎ.വി സ്​ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റക്കാരായ ആശുപത്രി ജീവനക്കാരുടെ പേരിൽ അടിയന്തരമായി അടച്ചടക്കനടപടി സ്വീകരിക്കണമെന്ന്​ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ. കുട്ടിയുടെ കുടുംബത്തിന്​ സർക്കാർ നഷ്​ടപരിഹാരം നൽകണമെന്നും കമീഷൻ ആക്​ടിങ്​ അധ്യക്ഷൻ പി. മോഹനദാസ്​ ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച്​ ഉന്നതതല അന്വേഷണത്തിനും കമീഷൻ ഉത്തരവിട്ടു. റീജ്യനൽ കാൻസർ സ​െൻറർ ഡയറക്​ടറും ആരോഗ്യവകുപ്പ്​ സെക്രട്ടറിയും സംഭവത്തെക്കുറിച്ച്​ അന്വേഷിച്ച്​ മൂന്നാഴ്​ചക്കകം വിശദീകരണം ഫയൽ ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നേരത്തേ ഇത്തരം സംഭവങ്ങൾ സംസ്​ഥാനത്ത്​ ഉണ്ടായിട്ടുള്ളതായി ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman right commissionmalayalam newsHIV BabyRCC Employees
News Summary - HIV Baby: Human Right Commission order to take Action Against RCC Employees -Kerala News
Next Story