Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്‍റേത്...

തന്‍റേത് ചെന്നിത്തലയുടെയും കാർത്തികേയന്‍റേയും രാഷ്ട്രീയ നിലപാട് തന്നെ -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കാളായ രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും എടുത്ത രാഷ്ട്രീയ തീരുമാനങ്ങൾക്കൊപ്പമാണ് കഴിഞ്ഞ 30 വർഷമായി താൻ നിലകൊണ്ടിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദകാലം മുതൽ ഒരു സഹോദരന്‍റെ സ്ഥാനമാണ് ചെന്നിത്തല നൽകിയിട്ടുണ്ട്. പ്രഗത്ഭനായ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല തനിക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പിന്തുണ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:VD SatheesanG KarthikeyanRamesh Chennithala
News Summary - His is the political stance of Ramesh Chennithala and G Karthikeyan - VD Satheesan
Next Story