Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ക്ഷേത്രവും ഏറ്റെടുക്കാൻ സര്‍ക്കാറി​നെ അനുവദിക്കില്ല -ശശികല

text_fields
bookmark_border
ഒരു ക്ഷേത്രവും ഏറ്റെടുക്കാൻ സര്‍ക്കാറി​നെ അനുവദിക്കില്ല -ശശികല
cancel

ചേര്‍ത്തല: ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറി​​​െൻറ നീക്കം അനുവദിക്കില്ലെന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മത-രാഷ്​ട്രീയ കക്ഷികള്‍ക്ക്​ മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hindu Aikya Vedi state president KP Sasikala attack pinarayi vijayan
Next Story