Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​റ​ത്താ​കു​ന്ന...

പു​റ​ത്താ​കു​ന്ന ഹൈ​സ്​​കൂ​ൾ  അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ  അ​നു​പാ​തം 1:40 ആ​ക്കി ഉ​ത്ത​ര​വ്​

text_fields
bookmark_border
പു​റ​ത്താ​കു​ന്ന ഹൈ​സ്​​കൂ​ൾ  അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കാ​ൻ  അ​നു​പാ​തം 1:40 ആ​ക്കി ഉ​ത്ത​ര​വ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം ത​സ്​​തി​ക ന​ഷ്​​ട​പ്പെ​ട്ട്​ പു​റ​ത്താ​കു​ന്ന ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ നി​ല​നി​ർ​ത്താ​ൻ​വേ​ണ്ടി മാ​ത്രം അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം നി​ബ​ന്ധ​ന​ക​േ​ളാ​ടെ 1:40 ആ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നി​ല​വി​ൽ ഹൈ​സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:45 ആ​ണ്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ ഒ​രു യൂ​നി​റ്റാ​യും ഒ​രു വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി (മാ​നേ​ജ്​​മ​​െൻറ്) ഒ​രു യൂ​നി​റ്റാ​യും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ക.

അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:40 എ​ന്ന​ത്​ പു​ന​ർ​വി​ന്യ​സി​ക്ക​പ്പെ​ട്ട സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ മാ​തൃ​സ്​​കൂ​ളി​ലേ​ക്ക്​ തി​രി​കെ വി​ളി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം. 1:40 അ​നു​പാ​ത​ത്തി​ലൂ​ടെ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന അ​ധ്യാ​പ​ക​രെ അ​വ​രു​ടെ കാ​റ്റ​ഗ​റി​യി​ൽ ഉ​ണ്ടാ​കു​ന്ന തൊ​ട്ട​ടു​ത്ത ഒ​ഴി​വി​ൽ ക്ര​മീ​ക​രി​ക്ക​ണം.

ഇ​വ​ർ ഉ​ള്ള​പ്പോ​ൾ ഇ​വ​രു​ടെ കാ​റ്റ​ഗ​റി​യി​ൽ സ്​​ഥി​ര​മാ​യോ താ​ൽ​ക്കാ​ലി​ക​മാ​േ​യാ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ പു​തി​യ നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ല. ഇ​ങ്ങ​നെ സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കു​േ​മ്പാ​ൾ വി​ഷ​യാ​നു​പാ​തം ക​ർ​ശ​ന​മാ​യും ഉ​റ​പ്പാ​ക്ക​ണം. ഭാ​ഷാ അ​ധ്യാ​പ​ക​രെ നി​ല​നി​ർ​ത്താ​നും ഇൗ ​അ​നു​പാ​തം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsschool teachersmalayalam newsHighschool1:45 ratio
News Summary - Highschool student ratio-Kerala news
Next Story