Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീസണിൽ കൂടുതൽ മഴ...

സീസണിൽ കൂടുതൽ മഴ കോഴിക്കോട്​ ജില്ലയിൽ 

text_fields
bookmark_border
kozhikode-rain
cancel
camera_alt????? ???? ???????? ????????????? ???????? ???????????? ???????? ?????? ??????????

കോ​ഴി​ക്കോ​ട്​: ക​ർ​ക്ക​ട​ക​ത്തി​​െൻറ വ​ര​വ​റി​യി​ച്ച്​ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ. ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ണ്ടു മ​ണി​ക്കൂ​റാ​ണ്​ ശ​ക്​​ത​മാ​യ മ​ഴ നീ​ണ്ടു നി​ന്ന​ത്. ഈ ​സീ​സ​ണി​ൽ ജി​ല്ല​യി​ൽ  ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 12 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മ​ഴ​യെ​ന്ന്​ ക​ലാ​വ​സ്​​ഥ വ​കു​പ്പ്​ പ​റ​യു​ന്നു. 

ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ജൂ​ലൈ 15 വ​രെ 1503.5 മി​ല്ലീ മീ​റ്റ​റാ​യി​രു​ന്നു മ​ഴ. 1336.5 മി​ല്ലീ​മീ​റ്റ​റാ​ണ്​ ഈ ​ഒ​ന്ന​ര മാ​സം സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണു​മാ​യി താ​ര​മ്യ​പ്പെ​ടു​ത്തു​േ​മ്പാ​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച മ​ഴ കു​റ​വാ​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ 76 ശ​ത​മാ​നം കു​റ​വ്​ മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്​​ച  കി​ട്ടി​യ​ത്. 

ജൂ​​ലൈ ഒ​മ്പ​ത്​ മു​ത​ൽ 15 വ​രെ​യു​ള്ള ആ​ഴ്​​ച​യി​ൽ 52.2 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. 202.1 മി​ല്ലീ​മീ​റ്റ​റാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്.വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഉ​ണ്ടാ​യ ശ​ക്​​ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രം വീ​ണു വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും മു​ട​ങ്ങി. സൗ​ത്ത്​ ബീ​ച്ച്, മീ​ഞ്ച​ന്ത ബൈ​പാ​സ്, മാ​ങ്കാ​വ്, പ​ന്തീ​ര​ങ്കാ​വ്, കു​ട​ൽ​ന​ട​ക്കാ​വ്, രാ​മ​നാ​ട്ടു​ക​ര ജ​ങ്​​ഷ​ൻ, ഫ​റോ​ക്ക്​ പേ​ട്ട, ബേ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​രം വീ​ണ​ത്. എ​ല്ലാ​യി​ട​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു.

മീ​ഞ്ച​ന്ത ഫ​യ​ർ​സ്​​റ്റേ​ഷ​ന്​ കീ​ഴി​ൽ ഏ​ഴി​ട​ങ്ങ​ളി​ലാ​ണ്​ മ​രം വീ​ണ​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ച മ​രം നീ​ക്കം ചെ​യ്യ​ൽ​ ഉ​ച്ച​ക്ക്​ 12 ഓ​ടെ​യാ​ണ്​  അ​വ​സാ​നി​ച്ച​തെ​ന്ന്​ ഫ​യ​ർ സ്​​റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​റൂ​ട്ടി റോ​ഡ്​ കാ​ന​റ ബാ​ങ്കി​​െൻറ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി. ബീ​ച്ച്​ ഫ​യ​ർ ​ഫോ​ഴ്​​സ്​ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ മേ​ൽ​ക്കൂ​ര താ​ഴെ​യി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsheavy rainKozhikode News
News Summary - highest rainfall in kozhikode this season -kerala news
Next Story