Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പത് ജില്ലകളിൽ നാളെ...

ഒമ്പത് ജില്ലകളിൽ നാളെ ഹയർസെക്കണ്ടറി സ്കൂളുകൾ പ്രവർത്തിക്കും

text_fields
bookmark_border
ഒമ്പത് ജില്ലകളിൽ നാളെ ഹയർസെക്കണ്ടറി സ്കൂളുകൾ പ്രവർത്തിക്കും
cancel

തിരുവനന്തപുരം: പ്രളയം കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടതിനാൽ ഒമ്പത് ജില്ലകളിൽ നാളെ (15/09/2018) ഹയർസെക്കണ്ടറി സ്കൂളുകൾ പ്രവർത്തിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ ഗവൺമ​​​െൻറ്/എയ്ഡഡ്/അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകൾക്കാണ് നാളെ പ്രവർത്തി ദിനമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshigher secondery
News Summary - higher secondery- kerala news
Next Story