Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവകാശ സമരത്തെ...

അവകാശ സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുക്കുന്നു -ഫ്ര​റ്റേ​ണി​റ്റി

text_fields
bookmark_border
അവകാശ സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുക്കുന്നു -ഫ്ര​റ്റേ​ണി​റ്റി
cancel

കൊ​ണ്ടോ​ട്ടി: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സീ​റ്റ് അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യം അ​ട്ടി​മ​റി​ക്കാ​നും ഒ​റ്റു​കൊ​ടു​ക്കാ​നു​മാ​ണ് എ​സ്.​എ​ഫ്.​ഐ ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ട​ത് സം​ഘ​ട​ന​ക​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​എം. ഷെ​ഫ്‌​റി​ന്‍. ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ‘ഉ​യ​രെ’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സീ​റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​നി​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ഒ​പ്പം​നി​ന്ന് വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​വ​കാ​ശ സ​മ​ര​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണ് എ​സ്.​എ​ഫ്.​ഐ. പു​തി​യ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ള്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ അ​നു​വ​ദി​ക്കു​ക മാ​ത്ര​മാ​ണ് സീ​റ്റ് അ​പ​ര്യാ​പ്ത​ത​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദി​ല്‍ അ​ബ്ദു​റ​ഹീം, അ​ര്‍ച്ച​ന പ്ര​ജി​ത്ത്, കെ.​പി. ത​ഷ്രീ​ഫ്, ഷ​ഹീ​ന്‍ ന​രി​ക്കു​നി, റാ​നി​യ സു​ലൈ​ഖ, കെ.​കെ. അ​ഷ്‌​റ​ഫ്, കെ.​പി. അ​ജ്മ​ല്‍, അ​മീ​ന്‍ കാ​ര​ക്കു​ന്ന്, നൗ​ഫ ഹാ​ബി, ജം​ഷീ​ല്‍ അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIMalabarhigher secondary seatsFraternity Movement
Next Story