Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ത്ത​ര​വ്​...

ഉ​ത്ത​ര​വ്​ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ ബാ​ധി​ക്കി​ല്ല

text_fields
bookmark_border
ഉ​ത്ത​ര​വ്​ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ ബാ​ധി​ക്കി​ല്ല
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ മൂ​ന്ന്​ അ​ധി​ക പീ​രി​യ​ഡു​ക​ൾ​ക്ക്​ വേ​ണ്ടി മാ​ത്രം ജൂ​നി​യ​ർ അ​ധ്യാ​പ​ക ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​നു​ള്ള വ്യ​വ​സ്​​ഥ​ റ​ദ്ദാ​ക്കി​യ​ത്​ നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ ബാ​ധി​ക്കി​ല്ല. ഇ​വ​രു​ടെ ജോ​ലി​ഭാ​രം പു​ന​ർ​നി​ശ്​​ച​യി​ക്കു​ന്ന​ത്​ ഒ​േ​ട്ട​റെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്ന്​ ക​ണ്ടാ​ണി​ത്.

എ​ന്നാ​ൽ 2014-15 വ​ർ​ഷം മു​ത​ൽ അ​നു​വ​ദി​ച്ച സ്​​കൂ​ളു​ക​ളി​ലും ബാ​ച്ചു​ക​ളി​ലും പു​തി​യ ഉ​ത്ത​ര​വി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ത​സ്​​തി​ക സൃ​ഷ്​​ടി​ക്ക​ൽ. 
ഇൗ ​സ്​​കൂ​ളു​ക​ളി​ൽ അ​ധി​ക​മാ​യി വ​രു​ന്ന ആ​റ്​ പീ​രി​യ​ഡു​ക​ൾ​ക്ക്​ ഇ​നി​മു​ത​ൽ ​െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക​നെ മാ​ത്ര​മേ നി​യ​മി​ക്കാ​നാ​വൂ. ത​സ്​​തി​ക സൃ​ഷ്​​ടി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ​ല്ലാം അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. 

ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം അ​ധി​ക​മാ​യി വ​രു​ന്ന മൂ​ന്നും അ​തി​ൽ കൂ​ടു​ത​ൽ പീ​രി​യ​ഡു​ക​ൾ​ക്കും ജൂ​നി​യ​ർ ത​സ്​​തി​ക എ​ന്ന പ​ഴ​യ വ്യ​വ​സ്​​ഥ​യി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പു​തി​യ ഭേ​ദ​ഗ​തി ഉ​ത്ത​ര​വോ​ടെ ഇ​വ​ർ​ക്ക്​ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​തെ​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryschool teacher
News Summary - higher secondary school teachers in kerala
Next Story