Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംയോജിത അധ്യാപക...

സംയോജിത അധ്യാപക വിദ്യഭ്യാസ കോഴ്​സ്​; ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം വിളിച്ചു

text_fields
bookmark_border
Education
cancel
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​യോ​​ജി​​ത അ​​ധ്യാ​​പ​​ക വി​​ദ്യ​​ഭ്യാ​​സ കോ​​ഴ്​​​സ്​ തു​​ട​​ങ്ങു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ സം​​സ്​​​ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ വി​​ദ​​ഗ്​​​ധ സ​​മി​​തി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ശ​​നി​​യാ​​ഴ്​​​ച ന​​ട​​ക്കും. അ​​ടു​​ത്ത അ​​ധ്യ​​യ​​ന​​വ​​ർ​​ഷം മു​​ത​​ൽ നാ​​ലു​​വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള സം​​യോ​​ജി​​ത ടീ​​ച്ച​​ർ എ​​ജു​​ക്കേ​​ഷ​​ൻ കോ​​ഴ്​​​സ്​ തു​​ട​​ങ്ങാ​​നു​​ള്ള നാ​​ഷ​​ന​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ ടീ​​ച്ച​​ർ എ​​ജു​​ക്കേ​​ഷ​​ൻ (എ​​ൻ.​​സി.​​ടി.​​ഇ) തീ​​രു​​മാ​​ന​​ത്തി​​െൻറ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്.

മൈ​​​സൂ​​​രു റീ​​​ജ​​​ന​​​ൽ ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട്​ ഒാ​​​ഫ്​ എ​​​ജു​​​ക്കേ​​​ഷ​​​നി​​​ലെ പ്ര​​​ഫ. അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​ധ്യ​​ക്ഷ​​നാ​​യ വി​​ദ​​ഗ്​​​ധ സ​​മി​​തി​​യു​​ടെ യോ​​ഗ​​മാ​​ണ്​ ഡി​​സം​​ബ​​ർ ഒ​​ന്നി​​ന്​ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. നി​​ല​​വി​​ൽ ര​​ണ്ടു​​വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ബി.​​എ​​ഡ്​ കോ​​ഴ്​​​സു​​ക​​ളു​​ടെ സ്​​​ഥാ​​ന​​ത്താ​​ണ്​ നാ​​ലു​​വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ്​ ടീ​​ച്ച​​ർ എ​​ജു​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാ​​മി​​ന്​ (​െഎ.​​ടി.​​ഇ.​​പി) എ​​ൻ.​​സി.​​ടി.​​ഇ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലു​​ള്ള ട്രെ​​യി​​നി​​ങ്​ കോ​​ള​​ജു​​ക​​ളെ ഒ​​ഴി​​വാ​​ക്കി ആ​​ർ​​ട്​​​സ്​ ആ​​ൻ​​ഡ്​​ സ​​യ​​ൻ​​സ്​ കോ​​ള​​ജു​​ക​​ളി​​ൽ കോ​​ഴ്​​​സ്​ ആ​​രം​​ഭി​​ക്കാ​​നു​​മാ​​ണ്​ തീ​​രു​​മാ​​നം. കോ​​ഴ്​​​സി​​നാ​​യി ഡി​​സം​​ബ​​ർ മൂ​​ന്ന്​ മു​​ത​​ൽ 31വ​​രെ എ​​ൻ.​​സി.​​ടി.​​ഇ ഒാ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും. സം​​യോ​​ജി​​ത കോ​​ഴ്​​​സ്​ തു​​ട​​ങ്ങാ​​ൻ നേ​​ര​​ത്തേ എ​​ൻ.​​സി.​​ടി.​​ഇ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ സം​​സ്​​​ഥാ​​ന​​ത്ത്​ വി​​ദ​​ഗ്ധ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ച്ച​​ത്.

എ​​ന്നാ​​ൽ, എ​​ൻ.​​സി.​​ടി.​​ഇ ന​​ട​​പ​​ടി​​ക​​ൾ വൈ​​കി​​യ​​തോ​​ടെ വി​​ദ​​ഗ്ധ സ​​മി​​തി ധൃ​​തി​​പ്പെ​​ട്ടു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വേ​​ണ്ടെ​​ന്നു​​വെ​​ച്ചു. ഇ​​തി​​നി​​ടെ​​യാ​​ണ്​ അ​​ടു​​ത്ത​​വ​​ർ​​ഷം കോ​​ഴ്​​​സ്​ ആ​​രം​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ൽ എ​​ൻ.​​സി.​​ടി.​​ഇ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. തു​​ട​​ർ​​ന്നാ​​ണ്​ അ​​ടി​​യ​​ന്ത​​ര​​മാ​​യി കൗ​​ൺ​​സി​​ൽ വി​​ദ​​ഗ്​​​ധ സ​​മി​​തി യോ​​ഗം വി​​ളി​​ച്ച​​ത്. നാ​​ലു​​വ​​ർ​​ഷ കോ​​ഴ്​​​സി​​നു​​ള്ള പൊ​​തു​​പാ​​ഠ്യ​​പ​​ദ്ധ​​തി ച​​ട്ട​​ക്കൂ​​ട്​ ത​​യാ​​റാ​​ക്ക​​ലാ​​ണ്​ സ​​മി​​തി​​യു​​ടെ പ്ര​​ധാ​​ന ചു​​മ​​ത​​ല. എ​​ൻ.​​സി.​​ടി.​​ഇ​​യു​​ടെ മാ​​തൃ​​കാ പാ​​ഠ്യ​​പ​​ദ്ധ​​തി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രി​​ക്കും കേ​​ര​​ള​​ത്തി​​ൽ പാ​​ഠ്യ​​പ​​ദ്ധ​​തി ച​​ട്ട​​ക്കൂ​​ടി​​ന്​ രൂ​​പം ന​​ൽ​​കു​​ക. ഇ​​തി​​ന​​നു​​സൃ​​ത​​മാ​​യി സം​​സ്​​​ഥാ​​ന​​ത്തെ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ പ​​ഠ​​ന ബോ​​ർ​​ഡു​​ക​​ൾ​​ക്ക്​ പാ​​ഠ്യ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാം. ഇ​​തി​​ന്​ മു​​ന്നോ​​ടി​​യാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച്​ വി​​പു​​ല​​മാ​​യ ശി​​ൽ​​പ​​ശാ​​ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ സം​​ഘ​​ടി​​പ്പി​​ക്ക​​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshigher education council meet
News Summary - higher education council meet -kerala news
Next Story