Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതി റിപ്പോർട്ടിങ്ങിന് നിയന്ത്രണം: ഹരജിയിൽ വിധി ഇന്ന്
text_fieldsbookmark_border
കൊച്ചി: മാധ്യമങ്ങൾക്ക് കോടതി റിപ്പോർട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരജികളിൽ ഹൈകോടതി ഇന്ന് വിധി പറയും. രാവിലെ 10.15 ന് ഹൈക്കോടതി ഫുൾ ബഞ്ചാണ് വിധി പറയുന്നത്. കോടതി റിപ്പോർട്ടിങ്ങിന് മാർഗ നിർദ്ദേശവും ചാനൽ ചർച്ചകൾ ഉൾപ്പെടെയുള്ളവയക്ക് നിയന്ത്രണവും വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹൈകോടതി സ്വമേധയ എടുത്തതുൾപ്പെടെ 11 ഹരജികളിലാണ് വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
