Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ സ്ഥിതി അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ സ്ഥിതി അറിയിക്കണം -ഹൈകോടതി
cancel

കൊച്ചി: കേരളത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈകോടതി. നിർമാണത്തിലിരിക്കുന്ന എട്ട് പദ്ധതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡിവിഷൻബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.

2011ൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന എട്ട് ജലവൈദ്യുത പദ്ധതികളുടെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് നൽകിയ ഹരജി പരിഗണിച്ചാണ്​ കോടതി നിർദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - highcourt seeks report about ongoing construction process hydro electric projects -kerala news
Next Story