Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനിതി സംഘത്തിെൻറ ദർശനം: ഇടപ്പെടാനാവില്ലെന്ന് ഹൈകോടതി നിരീക്ഷണസമിതി
text_fieldsbookmark_border
പമ്പ: മനിതി സംഘത്തിെൻറ ശബരമല ദർശനം സംബന്ധിച്ച വിഷയത്തിൽ ഇടപ്പെടാനാവില്ലെന്ന് ഹൈകോടതി നിരീക്ഷണ സമിതി. ശ ബരിമലയിലെ ക്രമസമാധാനത്തിെൻറ ചുമതല സർക്കാറിനാണ്. പമ്പയിലെത്തിയ യുവതികൾക്ക് ദർശനം നടത്താൻ അനുവാദം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസുമാണെന്നും നിരീക്ഷണസമിതി വ്യക്തമാക്കി.
നേരത്തെ മനിതി സംഘടനാ അംഗങ്ങളുടെ ശബരിമല ദർശന വിഷയത്തിൽ നിരീക്ഷണ സമിതി തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സർക്കാർ ഇക്കാര്യത്തിൽ ശബരിമല നിരീക്ഷണ സമിതിയുടെ അഭിപ്രായം ആരാഞ്ഞത്.
Next Story
