Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിവേഗ റെയിൽപാത:...

അതിവേഗ റെയിൽപാത: അടുത്ത മന്ത്രിസഭയോഗത്തിൽ പരിഗണിക്കും

text_fields
bookmark_border
high-speed-rail-31719.jpg
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ സ്വപ്നപദ്ധതിയായി തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതി അടുത്ത മന്ത്രിസഭയോഗത്തിൽ പരിഗണിക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗം ഫയൽ പരിഗണിച്ചെങ്കിലും പദ്ധയിന്മേൽ വിശദമായ പരിശോധന വേണമെന്ന അഭിപ്രായത്തെതുടർന്ന് കൂടുതൽ വ്യക്തതക്കായി അടുത്ത മന്ത്രിസഭയിൽ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ പവർപോയൻറ് പ്രസ​േൻറഷൻ മന്ത്രിസഭഅംഗങ്ങൾക്കായി അടുത്ത മന്ത്രിസഭയോഗത്തിന് ശേഷം നടത്തും.

കഴിഞ്ഞദിവസം പദ്ധതിയുടെ രൂ​പ​രേ​ഖ​ക്ക് സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാം​ഗീ​കാ​രം നൽകിയിരുന്നു. 515 കി​ലോ​മീ​റ്റ​ര്‍ പാ​ത​ക്ക്​ 55,000 കോ​ടിയാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ത പൂ​ര്‍ത്തി​യാ​യാ​ല്‍ നാ​ല് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍കോ​ട് യാ​ത്ര സാ​ധ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshigh speed rail
News Summary - high speed rail consider ind next cabinet meeting
Next Story