Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2022 6:45 AM GMT Updated On
date_range 13 Oct 2022 6:45 AM GMTസിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈകോടതി ശരിവെച്ചു
text_fieldsbookmark_border
കൊച്ചി: ലൈംഗികാരോപണ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈകോടതി ശരിവെച്ചു. പ്രായം പരിഗണിച്ചാണ് നടപടി.
അതേസമയം മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കീഴ്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈകോടതി നീക്കി. പുതിയ ഉപാധികളോടെയാണ് ഹൈകോടതിയുടെ ജാമ്യം.
Next Story