Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന്‍റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈകോടതിയുടെ ഉത്തരവ്. സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനാണ് കോടതിയുടെ നിർദേശം.
ചട്ടലംഘനമുണ്ടെങ്കിൽ ഷോ നിർത്തിവെക്കാൻ കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ ശാരീരിക ആക്രമണങ്ങൾ അടക്കം നടക്കുന്നുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

