Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിയോട് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷ നിലനിൽക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിയോട് ഹൈകോടതി. ഇങ്ങനെ ചെയ്യുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെതന്നെ തകർക്കുന്നതാണെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വിലയിരുത്തി.
2013 ജനുവരി മുതൽ ജൂൺ വരെ പി.എസ്.സി നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ലഭ്യമാക്കണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് പി.എസ്.സി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

