Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂനിയർ അഭിഭാഷകരുടെ ഗ്രാന്‍റ് നിർത്തിയതിൽ വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
kerala high court
cancel

കൊച്ചി: ഒ.ബി.സി വിഭാഗം ജൂനിയർ അഭിഭാഷകർക്കുള്ള സർക്കാർ ഗ്രാന്റ് നിർത്തിയതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ഒ.ബി.സി വിഭാഗത്തിൽനിന്ന് മികച്ച അഭിഭാഷകരെയും ന്യായാധിപരെയും വളർത്തിയെടുക്കാൻ അവരുടെ സംരക്ഷണ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

കൊല്ലം ബാറിലെ അഡ്വ. പ്രിയങ്ക ശർമ നൽകിയ ഹരജിയിലാണ് ഈ നിരീക്ഷണം. തുടർന്ന് ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court seeks explanation for stopping grant of junior lawyers
Next Story