Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനലിനെതിരെയെടുത്ത...

ചാനലിനെതിരെയെടുത്ത പോക്സോ കേസ്​ റദ്ദാക്കി

text_fields
bookmark_border
ചാനലിനെതിരെയെടുത്ത പോക്സോ കേസ്​ റദ്ദാക്കി
cancel

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് സർക്കാറിനെതിരെ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച്​ പോക്സോ അടക്കം വകുപ്പുകൾ ഉൾപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത കേസ്​ ഹൈകോടതി റദ്ദാക്കി.

സർക്കാറിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി വ്യാജ വിഡിയോയുണ്ടാക്കി സംപ്രേഷണം ചെയ്​തെന്ന്​ ആരോപിക്കുന്ന കേസാണ്​ ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

ലഹരിക്കെതിരെ സദുദ്ദേശ്യത്തോടെ അവതരിപ്പിച്ച പരിപാടിയാണിതെന്നും പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിലയിരുത്തിയ കോടതി അന്തിമ റിപ്പോർട്ടും കോഴിക്കോട് പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർ നടപടികളും റദ്ദാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSO case
News Summary - High Court quashes POCSO case against news channel
Next Story