Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരി ഒായിൽ കേസ്​...

കരി ഒായിൽ കേസ്​ റദ്ദാക്കണമെന്ന ഹരജി: സർക്കാർ വിശദീകരണം നൽകണമെന്ന്​ ​ഹൈകോടതി

text_fields
bookmark_border
കരി ഒായിൽ കേസ്​ റദ്ദാക്കണമെന്ന ഹരജി: സർക്കാർ വിശദീകരണം നൽകണമെന്ന്​ ​ഹൈകോടതി
cancel

കൊ​ച്ചി: പ്ല​സ്​ വ​ൺ പ​രീ​ക്ഷ ഫീ​സ് വ​ർ​ധ​ന​ക്കെ​തി​രാ​യ സ​മ​ര​ത്തി​നി​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റെ ക​രി ഒാ​യി​ൽ ഒ​ഴി​ച്ച കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒ​ന്നാം പ്ര​തി ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി മാ​റ്റി. കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ വി​രോ​ധ​മി​ല്ലെ​ന്ന്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന കേ​ശ​വേ​ന്ദ്ര കു​മാ​ർ രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ്​ തു​ട​രു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ​പാ​ങ്ങോ​ട് സ്വ​ദേ​ശി സി​പ്പി നൂ​റു​ദ്ദീ​നാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. സി​പ്പി നൂ​റു​ദ്ദീ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ 2013 ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രാ​യ എ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ കേ​ശ​വേ​ന്ദ്ര കു​മാ​റി​​​െൻറ ചേം​ബ​റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​രി ഒാ​യി​ൽ ഒ​ഴി​ച്ചെ​ന്നാ​ണ്​ കേ​സ്. കം​പ്യൂ​ട്ട​ർ, ഫോ​ൺ തു​ട​ങ്ങി​യ​വ സ​മ​ര​ക്കാ​ർ ന​ശി​പ്പി​ച്ച​തി​നാ​ൽ സ​ർ​ക്കാ​റി​ന്​ 5.05 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​തു​ക ഈ​ടാ​ക്കി കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ വി​രോ​ധ​മി​ല്ലെ​ന്നാ​ണ്​ കേ​ശ​വേ​ന്ദ്ര കു​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ഇ​ക്കാ​ര്യം അ​റി​യി​ച്ച്​ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​വും ഹ​ര​ജി​ക്കൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു​ശേ​ഷം പ​ല​ത​വ​ണ സി​പ്പി​യും ര​ക്ഷി​താ​ക്ക​ളും ത​ന്നെ വ​ന്ന് ക​ണ്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ന്നും പ്രാ​യ​ശ്ചി​ത്ത​മെ​ന്ന നി​ല​യി​ൽ സാ​മൂ​ഹി​ക സേ​വ​നം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സം​സ്ഥാ​ന ഡ​യ​റ​ക്ട​റാ​യ കേ​ശ​വേ​ന്ദ്ര കു​മാ​റി​​​െൻറ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

കേ​സ് നി​ല​വി​ലു​ള്ള​തി​നാ​ൽ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യി​​ലേ​ക്കു​ള്ള​ നി​യ​മ​നം ന​ഷ്​​ട​മാ​യ​താ​യി സി​പ്പി​യു​ടെ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്​​റ്റ​ൻ​റാ​യി ജോ​ലി കി​ട്ടി. ഒ​ത്തു​തീ​ർ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ്​ തു​ട​രു​ന്ന​തു​കൊ​ണ്ട്​ പ്ര​ത്യേ​ക ഗു​ണ​മു​ണ്ടാ​കി​ല്ലെ​ന്നും വി​ചാ​ര​ണ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. 
കേ​സ്​ തു​ട​രു​ന്ന​ത്​ ത​​​െൻറ ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsHigher Secondary Director
News Summary - high court news- Kerala news
Next Story