Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈകോടതി മാർച്ച്: മുസ്‌ലിം ഏകോപനസമിതി വൈസ് ചെയർമാൻ ഉൾെപ്പടെ മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: മുസ്‌ലിം ഏകോപനസമിതിയുടെ ഹൈകോടതി മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിൽ. മുസ്‌ലിം ഏകോപനസമിതി വൈസ് ചെയർമാനും പറവൂർ സ്വേദശിയുമായ അബ്ദുൽ നാസർ ബാഖവി, ജില്ല കമ്മിറ്റി അംഗം പറവൂർ സ്വദേശി ഷിഹാബുദ്ദീൻ, മുസ്‌ലിം ഏകോപനസമിതി അംഗം മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം ഏഴായി. ഹാദിയ കേസിൽ സമിതി നടത്തിയ ഹൈകോടതി മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് മൂവായിരത്തോളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
