Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ശശീന്ദ്രനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

text_fields
bookmark_border
മന്ത്രി ശശീന്ദ്രനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും
cancel

കൊച്ചി: എ.കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നൽകിയ  ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബസിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്  നിരവധി കേസ് നിലവിലുള്ളപ്പോൾ പെൺകുട്ടിയുടെ പരാതി മാത്രം പരിഗണിച് കേസ് കീഴ്കോടതി റദ്ദാക്കി. കേസിന്‍റെ മുൻഗണന ക്രമവും മറികടന്നുവെന്നും ചൂണ്ടികാട്ടിയാണ് ഹരജി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court Hearing to Day Petition Against Minister AK Saseendran -Kerala News
Next Story