Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിവസവും കട തുറക്കാൻ...

ദിവസവും കട തുറക്കാൻ സർക്കാറിന്‍റെ നയപരമായ തീരുമാനം വേണമെന്ന്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊ​ച്ചി: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​െൻറ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ം പാ​ലി​ച്ച്​ ക​ട​ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. മാ​ന​ദ​ണ്ഡം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​ട​പ്പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സ്​ ന​ട​പ​ടി ഒ​രു​പ​രി​ധി​വ​രെ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ജ​സ്​​റ്റി​സ്​ ടി.​ആ​ർ. ര​വി വ്യ​ക്ത​മാ​ക്കി. ​

െട​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ശോ​ധ​ന​യും ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​െ​ല നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. തു​ണി​ക്ക​ട​ക​ളും ജ്വ​ല്ല​റി​ക​ളും എ​ല്ലാ ദി​വ​സ​വും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ടെ​ക്‌​സ്​​റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെൻറ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്‌​ണ​ൻ, ന​വാ​ബ് ജാ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി നി​ർ​ദേ​ശം.

എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്കാ​നാ​ണ് ഐ.​എം.​എ​യു​ടെ ശി​പാ​ർ​ശ​യെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യ​ട​ക്ക​മു​ള്ള വി​ദ​ഗ്​​ധ​സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ആ​ൾ​ക്കൂ​ട്ടം കു​റ​ക്ക​ൽ​ സം​സ്ഥാ​ന​ത്ത്​ ഒ​രി​ട​ത്തും യാ​ഥാ​ർ​ഥ്യ​മാ​കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. സ​മൂ​ഹ അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ശീ​ല​മാ​യ​തു​കൊ​ണ്ട്​ എ​ല്ലാ​വ​രും മാ​സ്കി​ടു​െ​ന്ന​ന്ന​ത്​ മാ​ത്ര​മാ​ണ്​ മാ​റ്റം. ഇ​തു​മാ​ത്ര​മാ​ണ്​ നി​ല​വി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​നം​കൂ​ടി സ​ഹ​ക​രി​ച്ചാ​െ​ല പ​രി​ഹാ​രം കാ​ണാ​നാ​കൂ​വെ​ന്ന്​ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യാ​െ​ല ശ​രി​യാ​യ രീ​തി​യി​ൽ പൊ​തു​ജ​നം സ​ഹ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കോ​ട​തി​യും പ​റ​ഞ്ഞു.

ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന്​ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ നി​ഷേ​ധി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം പ​രി​ശോ​ധി​ക്കു​​ന്നു​ണ്ടോ​യെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ്​ ദി​േ​ന​ന ഒ​രു ല​ക്ഷ​ത്തി​ലേ​റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ശ്ച​യി​ക്ക​ലും ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തും സം​ബ​ന്ധി​ച്ച​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വ്യാ​പാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ ഹ​ര​ജി കോ​ട​തി​യി​ലു​ള്ള വി​വ​രം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി ഈ ​മാ​സം 22ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock down
News Summary - High Court has asked the government's policy decision to open shops every day
Next Story