Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2026 7:15 PM IST Updated On
date_range 5 Feb 2026 7:15 PM ISTതടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
Listen to this Article
കൊച്ചി: തടവുകാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹരജി ഹൈകോടതി തള്ളി.
വേതന വര്‍ധനവ് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ഹരജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വാദിച്ചു.
ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

