Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലത്തിൽ...

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തി റിപ്പോർട്ട്​ നൽകണം -ഹൈകോടതി

text_fields
bookmark_border
Palarivattom-Bridge
cancel

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന്​ മുമ്പ്​ ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട്​ സമർപ്പിക്കണമ െന്ന്​ ഹൈകോടതി. മൂന്നു മാസത്തിനകം പരിശോധന നടത്തണമെന്നും ഹൈകോടതി നിർദേശിച്ചു.

സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന നടത്താമെന്നും ഇതി​​​െൻറ ചെലവ് കരാര്‍ കമ്പനിയായ ആർ.ഡി.എസില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാലം പൊളിക്കാനുള്ള സർക്കാർ ഉത്തരവ്​ ചോദ്യം ചെയ്​ത്​ ഹരജികൾ പരിഗണിക്കവെയാണ്​ കോടതിയുടെ നിർദേശം.

വിദഗ്ധ സംഘത്തി​​​െൻറ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്​. ബലപരിശോധന നടത്തുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ നേരത്തേ അറിയിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala governmentkerala newspalarivattom flyoverload test
News Summary - High court directed Government to conduct load test at Palarivattom flyover - Kerala news
Next Story