Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി: പരീക്ഷ എഴുതാനാകില്ലെന്ന് ഹൈകോടതി

text_fields
bookmark_border
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി: പരീക്ഷ എഴുതാനാകില്ലെന്ന് ഹൈകോടതി
cancel

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി വിധി. മതിയായ ഹാജരില്ലാതെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കാണിച്ച് സർവകലാശാല സമർപ്പിച്ച ഹരജിയിലാണ് വിധി. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - high court denied the permission for write exam
Next Story