Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃ​ഷ്​​ണ​ദാ​സി​െൻറ...

കൃ​ഷ്​​ണ​ദാ​സി​െൻറ ഹ​ര​ജി ഹൈകോടതി ഇ​ന്ന് പരിഗണിക്കും

text_fields
bookmark_border
കൃ​ഷ്​​ണ​ദാ​സി​െൻറ ഹ​ര​ജി ഹൈകോടതി ഇ​ന്ന് പരിഗണിക്കും
cancel

കൊ​ച്ചി: വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ് ഗ്രൂ​പ്പ്​ ചെ​യ​ര്‍മാ​ന്‍ പി. ​കൃ​ഷ്ണ​ദാ​സി​​െൻറ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ഇന്ന്​പ​രി​ഗ​ണി​ക്കും. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യി​രി​ക്കെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഇ​യാ​ളെ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്​. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​​ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​ക്കു​പു​റ​മെ, ജാ​മ്യ ഹ​ര​ജി​യും സ​മ​ർ​പ്പി​ച്ച​ത്​. തി​ങ്ക​ളാ​ഴ്​​ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ അ​റ​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇന്നലെ കേ​സ്​ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജാ​മ്യ​ഹ​ര​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ അ​നു​മ​തി തേ​ടി പ​രാ​തി​ക്കാ​ര​നാ​യ ഷ​ഹീ​ർ ഷൗ​ക്ക​ത്ത​ലി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail application of krishnadas
News Summary - high court consider krishnadas's complaint today
Next Story