Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഐ.പികൾ വരു​േമ്പാൾ...

വി.ഐ.പികൾ വരു​േമ്പാൾ മാത്രം റോഡുകൾ നന്നാവുന്നതെങ്ങനെയെന്ന്​ ഹൈകോടതി

text_fields
bookmark_border
വി.ഐ.പികൾ വരു​േമ്പാൾ മാത്രം റോഡുകൾ നന്നാവുന്നതെങ്ങനെയെന്ന്​ ഹൈകോടതി
cancel
കൊ​ച്ചി: വി.​ഐ.​പി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മാ​ത്രം റോ​ഡു​ക​ൾ പെ​​ട്ടെ​ന്ന്​ ന​ന്നാ​ക്കാ​ൻ ക​ഴി​യു​ ന്ന​തെ​ങ്ങ​നെ​യെ​ന്ന്​ ഹൈ​കോ​ട​തി. റോ​ഡി​ൽ വീ​ണ്​ വാ​ഹ​ന​യാ​ത്ര​ക്കാ​ർ മ​രി​ച്ചി​ട്ടും അ​റ്റ​കു​റ്റ​പ് പ​ണി ന​ട​ത്താ​ത്ത റോ​ഡു​ക​ളും വി.​ഐ.​പി​ക​ൾ വ​രു​േ​മ്പാ​ൾ അ​തി​വേ​ഗ​മാ​ണ്​ ന​ന്നാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ ക്കാ​ർ​ക്കു​വേ​ണ്ടി​യും ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​നാ​വി​ല്ലേ​യെ​ന്നും ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​രാ​ഞ്ഞു.

ഡ​ച്ച് രാ​ജാ​വും രാ​ജ്ഞി​യും കൊ​ച്ചി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​ക്ക​ൽ തി​ര​ക്കി​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്​ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചാ​ണ്​ ഹൈ​കോ​ട​തി നി​രീ​ക്ഷ​ണം. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​െ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തെ സ​ബ​ർ​ബ​ൻ ട്രാ​വ​ത്സ്​ ഉ​ട​മ സി.​പി. അ​ജി​ത്കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ബൈ​ക്ക്​ വെ​ട്ടി​ച്ച യു​വാ​വ്​ ബ​സ്​ ക​യ​റി മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രും ഏ​റെ​യു​ണ്ട്. വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ തി​രി​ച്ചെ​ത്തു​മെ​ന്ന്​ ഒ​രു​റ​പ്പു​മി​ല്ല. റോ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലെ വീ​ഴ്​​ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ എ​ത്ര​പേ​രെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala news
News Summary - high court asking about condition of roads-kerala news
Next Story