Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷകർക്ക് ധനസഹായം:...

അഭിഭാഷകർക്ക് ധനസഹായം: ബാർ കൗൺസിലി​െൻറ നടപടികൾ അറിയിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
അഭിഭാഷകർക്ക് ധനസഹായം: ബാർ കൗൺസിലി​െൻറ നടപടികൾ അറിയിക്കണമെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക് ധ​ന ​സ​ഹാ​യം ന​ൽ​കാ​ൻ കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​ത ി. ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത അ​ഭി​ഭാ​ഷ​ക​ർ​ക്കു​ം സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ർ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും കേ​ര​ള ​േലാ​യേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളു​മാ​യ മു​ഹ​മ്മ​ദ് ഷാ, ​പി. അ​ബു സി​ദ്ദീ​ഖ് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ നി​ർ​ദേ​ശം.

വീ​ണ്ടും ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന ഈ ​മാ​സം 15ന് ​മു​മ്പ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി വി​ശ​ദീ​ക​ര​ണ​പ​ത്രി​ക ന​ൽ​ക​ണം. അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ള കോ​ർ​ട്ട് ഫീ​സ് ആ​ൻ​ഡ് സൂ​ട്ട് വാ​ല്യു​വേ​ഷ​ൻ നി​യ​മ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച ലീ​ഗ​ൽ ബെ​നി​ഫി​റ്റ് ഫ​ണ്ടി​ൽ​നി​ന്ന് സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newslockdown
News Summary - high court asked to bar council about relief fund for lawyers
Next Story