Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനനിരക്ക്​ വർധന:...

വിമാനനിരക്ക്​ വർധന: ഹൈകോടതി കേന്ദ്ര വിശദീകരണം തേടി

text_fields
bookmark_border
വിമാനനിരക്ക്​ വർധന: ഹൈകോടതി കേന്ദ്ര വിശദീകരണം തേടി
cancel
കൊ​ച്ചി: തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​ന്യാ​യ​മാ​യി യാ​ത്രാ നി​ര​ ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്ക ാ​റു​ക​ളോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. ​സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​ന്​ ന​ൽ​കി​യ നി​വേ​ദ​ന​ത് തി​ൽ ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള മു​സ്​​ലിം ക​ൾ​ച​റ​ൽ സ​െൻറ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ തി​രു​നാ​വാ​യ സ്വ​ദേ​ശി അ​ബ്​​ദു​ൽ അ​സീ​സ്​ കാ​ളി​യാ​ട​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ, കോ​ർ​പ​റേ​റ്റ്​ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ, എ​യ​ർ ഇ​ന്ത്യ, സം​സ്​​ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​രാ​ണ്​ എ​തി​ർ​ക​ക്ഷി​ക​ൾ.

വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും ഉ​ത്സ​വ​കാ​ല​ത്തും എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ർ​ദാ​ക്ഷി​ണ്യം നി​ര​ക്ക്​ ക​ു​​ത്ത​നെ കൂ​ട്ടു​ക​യാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. കേ​ര​ളം ക​ടു​ത്ത പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ​പോ​ലും എ​ട്ടും പ​ത്തും ഇ​ര​ട്ടി​യാ​യാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. വി​മാ​ന യാ​ത്രാ​നി​ര​ക്ക്​ സം​ബ​ന്ധി​ച്ച ദേ​ശീ​യ ന​യ​വും നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsair ticketmalayalam news
News Summary - high court on air ticket rate-kerala news
Next Story