Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകര​െൻറ...

സുധാകര​െൻറ പരിഷ്​കരണങ്ങൾക്ക്​ ഹൈകമാൻഡി​െൻറ അംഗീകാരം

text_fields
bookmark_border
സുധാകര​െൻറ പരിഷ്​കരണങ്ങൾക്ക്​ ഹൈകമാൻഡി​െൻറ അംഗീകാരം
cancel

ന്യൂ​ഡ​ല്‍ഹി: കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡി​െൻറ അം​ഗീ​കാ​രം. ജി​ല്ലാ​ത​ല പു​നഃ​സം​ഘ​ട​ന ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പു​ർ​ത്തി​യാ​ക്കും. യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്​​ഥാ​ന​ത്ത്​ എം.​എം ഹ​സ​ൻ തു​ട​രും.

രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ച പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്കാ​ണ്​ അ​ന​ു​മ​തി ന​ൽ​കി​യ​ത്.പു​നഃ​സം​ഘ​ട​ന ഗ്രൂ​പ്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കി​ല്ലെ​ന്നും ക​ഴി​വി​െൻറ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഡ​ല്‍ഹി​യി​ല്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക്​ ശേ​ഷം സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

താ​ന്‍ മു​ന്നോ​ട്ടു​വെ​ച്ച പൊ​ളി​റ്റി​ക്ക​ല്‍ സ്​​കൂ​ള്‍ ദേ​ശീ​യ നേ​തൃ​ത്വം ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു​വെ​ന്നും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്​​താ​വി​ന്​ അ​തി​െൻറ ചു​മ​ത​ല ന​ൽ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഹ​സ​നെ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്​​ഥാ​ന​ത്ത്​ നി​ന്ന്​ മാ​റ്റി കെ. ​മു​ര​ളീ​ധ​ര​നെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​തി​നാ​ൽ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്​​ഥാ​ന​ത്ത്​ എം.​എം ഹ​സ​ൻ തു​ട​ര​െ​ട്ട എ​ന്നു​മാ​ണ്​ സു​ധാ​ക​ര​ൻ ഹൈ​ക​മാ​ൻ​ഡി​െ​ന അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CommandkSudhakarans
News Summary - High Command approves k Sudhakarans reforms
Next Story