Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ലോക്​സഭ...

​ലോക്​സഭ തെരഞ്ഞെടുപ്പിലെ എതിരാളിയും നിയുക്തമന്ത്രിയുമായ പി.രാജീവിന്​ ആശംസകളുമായി ഹൈബി

text_fields
bookmark_border
​ലോക്​സഭ തെരഞ്ഞെടുപ്പിലെ എതിരാളിയും നിയുക്തമന്ത്രിയുമായ പി.രാജീവിന്​ ആശംസകളുമായി ഹൈബി
cancel

കൊച്ചി: വ്യവസായ വകുപ്പ്​ മന്ത്രിയായി ചുമതലയേറ്റ പി.രാജീവിന്​ അഭിനന്ദനങ്ങൾ നേർന്ന് കോൺഗ്രസ്​ നേതാവ്​​ ഹൈബി ഈഡൻ എം.പി.

''എറണാകുളം ജില്ലയിൽ നിന്നും മന്ത്രിയായി ചുമതയേൽക്കുന്ന ശ്രീ. പി രാജീവിന് അഭിനന്ദനങ്ങൾ.കേരള​െൻറ വാണിജ്യ തലസ്ഥാനമായ എറണാകുളത്തി​െൻറ വികസന നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുവാൻ ആദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'' -ഹൈബി ഫേസ്​ബുക്കിൽ കുറിച്ചു.

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന്​ 169153 വോട്ടുകൾ വോട്ടുകൾക്ക്​ ​ൈഹബി വിജയിക്കു​േമ്പാൾ പി.രാജീവായിരുന്നു എതിരാളി. കളമശ്ശേരി മണ്ഡലത്തിൽ നിന്നും മുസ്​ലിംലീഗി​െൽ വി.ഇ അബ്​ദുൽ ഗഫൂറിനെ 15336 വോട്ടുകൾക്ക്​ പരാജയപ്പെടുത്തിയാണ്​ പി.രാജീവ്​ കന്നി നിയമസഭ പ്രവേശം നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hibi Edenp rajeev
News Summary - hibi eden congratulate p rajeev
Next Story