Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപി​െൻറ ആവശ്യം...

ദിലീപി​െൻറ ആവശ്യം ഇരയുടെ സ്വകാര്യതക്കു മേലുള്ള കൈയേറ്റം

text_fields
bookmark_border
ദിലീപി​െൻറ ആവശ്യം ഇരയുടെ സ്വകാര്യതക്കു മേലുള്ള കൈയേറ്റം
cancel

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ​മ​ർ​പ്പി​ച്ച മെ​മ്മ​റി കാ​ർ​ഡ് തൊ​ണ്ടി​മു​ത​ലാ​ണെ​ന്നും അ​തി ​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​യാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന ്ന ന​ട​ൻ ദി​ലീ​പി​​െൻറ ആ​വ​ശ്യം ഇ​ര​യു​ടെ സ്വ​കാ​ര്യ​ത​ക്കു മേ​ലു​ള്ള കൈ​യേ​റ്റ​മാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​ൽ രേ​ഖ ല​ഭി​ക്കേ​ണ്ട​ത് ത​​െൻറ അ​വ​കാ​ശ​മാ​ണെ​ന്ന് കാ​ണി​ച്ച് ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

മെ​മ്മ​റി കാ​ർ​ഡി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള​താ​ണെ​ന്ന് ദി​ലീ​പി​െൻറ അ​ഭി​ഭാ​ഷ​ക​ൻ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഇ​ത് തെ​ളി​യി​ക്കാ​ൻ പ​ക​ർ​പ്പ് ആ​വ​ശ്യ​മാ​ണ്. ഒ​പ്പം നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്നും ദി​ലീ​പി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

രേ​ഖ​യാ​ണെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റു​ന്ന​ത് ഇ​ര​യു​ടെ സ്വ​കാ​ര്യ​ത​ക്ക് മേ​ലു​ള്ള കൈ​യേ​റ്റ​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റും കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന ന​ടി​യും വാ​ദി​ച്ചു. പ്ര​തി ദൃ​ശ്യ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യും. അ​തി​നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റ​രു​തെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ര​ജി​യി​ൽ വി​ധി​പ​റ​യാ​ൻ മാ​റ്റി​വെ​ച്ച കോ​ട​തി കേ​സി​ല്‍ ഇ​നി​യും വാ​ദ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ എ​ഴു​തി ന​ൽ​കാ​ൻ ക​ക്ഷി​ക​ൾ​ക്ക് ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ചു

Show Full Article
TAGS:dileep supreme court kerala news 
Next Story